Heavy defeat in the second consecutive Assembly by-election

തുടർച്ചയായ രണ്ടാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിലം തൊടാതെയുള്ള കനത്ത പരാജയം !സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന ആവശ്യം സിപിഎമ്മിനുള്ളിൽ ആരംഭിച്ചതായി റിപ്പോർട്ട് ! പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്ക് ആണെങ്കിലും ഏറ്റത് പിണറായിക്ക്

തിരുവനന്തപുരം : തുടർച്ചയായ രണ്ടാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിലം തൊടാതെയുള്ള കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന ആവശ്യം സിപിഎമ്മിനുള്ളിൽ ആരംഭിച്ചതായി റിപ്പോർട്ട്. ലോക്സഭാ…

2 years ago