heavy rain

കനത്ത മഴ ! തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ; താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴയെത്തുടർന്നുണ്ടായ തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു.മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും…

2 years ago

ദുരിത പെയ്ത്ത് ! നെയ്യാറ്റിൻകര കൊല്ലംകുഴി മാടൻ കോവിലിലെ ആൽമരം കടപുഴകി; തിടപ്പള്ളിക്കും മണ്ഡപത്തിനും കേടുപാടുകൾ ; ആളപായമില്ല

കനത്തമഴയിൽ വിറങ്ങലിച്ച് തിരുവനന്തപുരം. ജില്ലയിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സമീപത്തായി കൊല്ലംകുഴി മാടൻ കോവിൽ മുറ്റത്തു നിന്നിരുന്ന നൂറ്റാണ്ടുകളോളം…

2 years ago

തോരാമഴ ! കരകവിഞ്ഞൊഴുകി തെറ്റിയാർ തോട് !കഴക്കൂട്ടം സബ്സ്റ്റേഷനില്‍ വെള്ളം കയറുന്നു; തിരുവനന്തപുരത്തെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : ഇന്നലെ രാത്രി മുതൽ തോരാതെ തുടരുന്ന കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറി. ഇതിനെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പല…

2 years ago

തോരാമഴ തലസ്ഥാന നഗരിയിൽ ദുരിതം വിതയ്ക്കുന്നു; വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്

തിരുവനന്തപുരം : ദിവസങ്ങളായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ, തളരാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്. മഴ കനത്തതോടെ തങ്ങളുടെ ഓഫീസിലെത്തുന്ന ഫോൺ…

2 years ago

മഴ തകർത്തു ; കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ദക്ഷിണാഫ്രിക്ക– അഫ്‌ഗാനിസ്ഥാൻ സന്നാഹമത്സരം ഉപേക്ഷിച്ചു

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പെയ്തിറങ്ങിയ കനത്ത മഴമൂലമാണ് മത്സരം…

2 years ago

കനത്ത മഴ; മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളികളിലെയും കാസർകോഡ് ജില്ലയിലെ രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടർമാർ…

2 years ago

പെരുമഴ ! കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കല്‍പറ്റ: അതിശക്ത മഴയ്ക്ക് സാധ്യതയുള്ള പശ്ചാത്തലത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫണഷണല്‍ കോളേജ്, അങ്കണവാടി ഉള്‍പ്പടെയുള്ള…

2 years ago

ഉത്തരേന്ത്യയിൽ ദുരിത പെയ്ത്തിന് ശമനമില്ല; കനത്ത നഷ്ടം റിപ്പോർട്ട് ചെയ്ത ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ട് സഹായവാഗ്‌ദാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : കാലവർഷം സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. യമുന നദിയിലെ ജലനിരപ്പുയര്‍ന്നതോടെ ഹരിയാനയിലും രാജ്യ തലസ്ഥാനമായ ദില്ലിയിലും പ്രളയസാധ്യതാ മുന്നറിയിപ്പ്…

2 years ago

കാലവർഷം കനത്തതോടെ നദികളിൽ ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ

തിരുവനന്തപുരം : കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ കേന്ദ്ര ജല കമ്മിഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പമ്പ നദിയിലെ മടമൺ, മണിമല നദിയിലെ…

2 years ago

കലി തുള്ളി കാലവർഷം ! എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി സർവകലാശാലയുടെ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : കാലവർഷം കനത്തതോടെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഓരോ ജില്ലകളിലെയും കളക്‌ടർമാർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകി. എറണാകുളം, തൃശൂർ,…

2 years ago