ദില്ലി: ഇന്നലെ അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ സൈനികന് കെ വി അശ്വിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിൽ എത്തിക്കും.…