#HELIKOPTAR

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു;രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലാണ് സംഭവം നടന്നത്. കരസേനയിലെ മൂന്ന് ഉദ്യോഗസ്ഥർ അപകടം നടക്കുമ്പോൾ ഹെലികോപ്റ്ററിൽ…

3 years ago