പ്രയാഗ്‌രാജ്: ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്നുള്ള യുവതിയുടെ ഇന്‍സ്റ്റഗ്രാം റീല്‍ വൈറൽ. പിന്നാലെ യുവതിക്ക് യു.പി. പോലീസ് പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ അലാഹ്പുര്‍ സ്വദേശിയായ വര്‍ണികയ്‌ക്കെതിരെയാണ് പോലീസ്…