വെള്ളരിക്കുണ്ട്: മുട്ടക്കോഴികളെ പെരുമ്പാമ്പ് വിഴുങ്ങിയതിനെ തുടർന്ന് സര്‍ക്കാരിനോട് നഷ്ടപരിഹാരം തേടിയെത്തിയ കര്‍ഷകന് നിരാശ ബാക്കി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത താലൂക്ക്…