heroin

ഹെറോയിൻ ബോക്സ് ഒന്നിന് 70000 രൂപ ! എന്നിട്ടും കേരളത്തിൽ വിറ്റഴിയുന്നത് ചൂടപ്പം പോലെ ! പെരുമ്പാവൂരിലെ ലഹരി റാക്കറ്റിലെ പ്രധാനികൾ പിടിയിൽ ! ലഹരിക്കടത്ത് ട്രെയിൻ മാർഗം

കൊച്ചി: പെരുമ്പാവൂരിൽ 126 ഗ്രാം ഹെറോയിനുമായി നാല് അന്യസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. 10 സോപ്പുപെട്ടികളിലായാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് അന്യസംസ്ഥാന സംസ്ഥാന തൊഴിലാളികൾക്കിടയിൽ…

7 months ago

വേലി തന്നെ വിളവ് തിന്നുന്നു !!!മയക്കുമരുന്നുമായി പോലീസുകാരി അറസ്റ്റിൽ ; 18 ഗ്രാം ഹെറോയിൻ ഒളിപ്പിച്ചിരുന്നത് കാറിന്റെ ഗിയർ ബോക്സിനുള്ളിൽ !!

ചണ്ഡീഗഡ്: പഞ്ചാബ് പോലീസിലെ സീനിയർ വനിത കോൺസ്റ്റബിൾ ഹെറോയിനുമായി പിടിയിൽ. അമൻദീപ് കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് ഇന്ന് 18 ഗ്രാം ഹെറോയിനുമായി ബട്ടിൻഡയിൽ നിന്ന് പിടിയിലായത്. ഇവർ…

8 months ago

വീണ്ടും അതിർത്തി കടന്ന് ചൈനീസ് ഡ്രോൺ! കടത്താൻ ശ്രമിച്ചത് 420 ഗ്രാം ഹെറോയിൻ; ചൈനീസ് നിർമ്മിത ഡ്രോണും മയക്കുമരുന്നും പിടിച്ചെടുത്ത് ബിഎസ്എഫ്‌

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ചൈനീസ് നിർമ്മിത ഡ്രോണും ഹെറോയിൻ പാക്കറ്റും കണ്ടെടുത്ത് ബിഎസ്എഫ്‌. ഡ്രോണിൽ 420 ഗ്രാം ഹെറോയിൻ മഞ്ഞ ടേപ്പിൽ പൊതിഞ്ഞ് ഘടിപ്പിച്ച നിലയിലായിരുന്നു. മെറ്റൽ…

1 year ago

മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന; കൃഷിയിടത്തിൽ നിന്നും ഹെറോയിൻ അടങ്ങിയ വസ്തു കണ്ടെടുത്ത് സൈന്യം

ചണ്ഡീഗഡ്: മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന. അമൃത്സറിലെ ഭാരോപാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അതിർത്തി മേഖലകളിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ഹെറോയിൻ…

2 years ago

അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ദിസ്പൂർ: അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പോലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പോലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പോലീസിന് ലഭിച്ച…

2 years ago

രണ്ട് കിലോ ഹെറോയിനുമായി പാകിസ്ഥാൻ ഡ്രോൺ; വെടിവച്ചിട്ട് ബിഎസ്എഫ്

ചണ്ഡിഗഡ്: പാകിസ്ഥാനിൽ നിന്ന് ലഹരിയുമായെത്തിയ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. പഞ്ചാബിലെ ഫസിലിക്കയിലെ അബോഹർ ബോർഡറിൽ ഇന്ന് രാവിലെയാണ് ഡ്രോൺ പിടികൂടിയത്. രാസ ലഹരിയുമായെത്തിയ ഡ്രോൺ അതിർത്തി കടക്കാൻ…

2 years ago

ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികൾ തൃശൂരിൽ പിടിയിൽ; കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതികളിലൊരാളുടെ ശ്രമം പോലീസ് വിഫലമാക്കി

ചാലക്കുടി : സംസ്ഥാനത്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. അസമിലെ ദൂപാഗുരിഗാവോൺ സ്വദേശികളായ അബ്ദുൽ…

3 years ago

ഗു​ജ​റാ​ത്തിൽ വ​ന്‍ ല​ഹ​രി​വേ​ട്ട: കോ​ടികൾ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യിൻ പിടികൂടി: ഒ​ൻ​പ​ത് പാ​ക് പൗ​ര​ന്മാ​ർ ഡി​ആ​ര്‍​ഐ കസ്റ്റഡിയിൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗുജറാത്തിലെ ക​ണ്ഡ്‌​ലാ തു​റ​മു​ഖ​ത്ത് കോടികളുടെ ലഹരിവേട്ട. ഇ​റാ​നി​ല്‍ നി​ന്നു​മെ​ത്തി​യ 17 ക​ണ്ടെ​യ്‌​ന​റി​ലാ​യി​രു​ന്നു ഹെ​റോ​യി​നു​ണ്ടാ​യി​രു​ന്ന​ത്. തുടർന്ന് ഇതിൽ നിന്നും 1439 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 205.6 കി​ലോ…

4 years ago

വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമം; 15 കോടി വിലവരുന്ന ഹെറോയിനുമായി വിദേശ വനിത പിടിയിൽ

ജയ്പൂര്‍: ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 15 കോടി വിലവരുന്ന ഹെറോയിനുമായി വിദേശ വനിത (Kenyan woman) പിടിയിൽ. കെനിയ സ്വദേശിനിയാണ് രണ്ട് കിലോ ഹെറോയിനുമായി കസ്റ്റംസിന്റെ പിടിയിലായത്.…

4 years ago

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗാന്ധിനഗർ: ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മോര്‍ബി ജില്ലയിലെ സിന്‍സുദ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ സേന നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് 600 കോടി രൂപ വിലമതിക്കുന്ന…

4 years ago