hidden camera

ഒളിക്യാമറ വിവാദം : എം.കെ രാഘവന്‍റെ മൊഴിയെടുത്തു

കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ രാഘവന്‍റെ മൊഴിയെടുത്തു. നേരത്തെ മൊഴി നൽകാനായി ഹാജരാകണമെന്ന് അന്വേഷണസംഘം എം.കെ രാഘവന് നിർദ്ദേശം നൽകിയിരുന്നു.…

7 years ago