high waves and storm surge

കേരള തീരത്ത് വ്യാഴാഴ്ച്ച രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : കേരള തീരത്ത് വ്യാഴാഴ്ച്ച രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. രാത്രി 08:30 വരെ 1.3 മുതൽ…

3 years ago