highcourt

‘ഒരൊഴിവ് കഴിവും പറയരുത്’, നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകണം; ബാങ്കുകളോട് ഹൈക്കോടതി

കൊച്ചി: നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം തന്നെ പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍…

4 weeks ago

എൻറോൾ ചെയ്തത് വ്യാജ എൽഎൽബി സർട്ടിഫിക്കറ്റുമായി ! കേരളാ ഹൈക്കോടതി അഭിഭാഷകന്റെ എൻറോൾമെന്റ് റദ്ദാക്കി ബാർ കൗൺസിൽ ; പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും തീരുമാനം

വ്യാജ എൽഎൽബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്തയാളുടെ എൻറോൾമെന്റ് ബാർ കൗൺസിൽ റദ്ദാക്കി. കേരളാ ഹൈക്കോടതി അഭിഭാഷകനായ തിരുവനന്തപുരം വ‌ഞ്ചിയൂർ സ്വദേശി മനു ജി രാജിന്റെ…

2 months ago

സംസ്ഥാനത്ത് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത് 12 സഹകരണ ബാങ്കുകളിൽ !!ഹൈക്കോടതിയിൽ വിവരങ്ങൾ കൈമാറി ഇഡി

സംസ്ഥാനത്ത് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇഡി…

2 months ago

കേരള സർവകലാശാല കലോത്സവത്തിലെ കോഴക്കേസ്;രണ്ട് ,മൂന്ന് പ്രതികളുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി; ഹർജി നാളെ പരിഗണിക്കും

കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങിഫലം അട്ടിമറിച്ചെന്ന കേസിൽ നൃത്ത പരിശീലകരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ ജോമെറ്റും മൂന്നാം പ്രതിയായ സൂരജും നൽകിയ…

2 months ago

നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്തെന്ന കേസ് ! ഹൈക്കോടതിയിൽ ജാമ്യ ഹർജിയുമായി പി ജി മനു ! സർക്കാർ നിലപാട് തേടി കോടതി !

കൊച്ചി : നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ റിമാൻഡിൽകഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ഹൈക്കോടതിൽ ജാമ്യ ഹർജി സമർപ്പിച്ചു.…

2 months ago

നടിയെ ആക്രമിച്ച കേസ് ! മെമ്മറി കാർഡിലെ ഹാഷ് വാല്യൂവിൽ മാറ്റം വന്നതിലെ അന്വേഷണ റിപ്പോ‌‌ർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലുള്ള അപകീർത്തികരമായ ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണ റിപ്പോ‌‌ർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹെെക്കോടതിയിൽ ഹർജി സമർപ്പിച്ചു. വിചാരണ…

3 months ago

പി വി അൻവറിന്റെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ! ലൈസൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് കോടതി ; നാളെ മറുപടി നൽകാൻ നിർദേശം

നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് ലൈ‍സൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ചോദിച്ച ഹൈക്കോടതി വിഷയത്തിൽ നാളെ മറുപടി…

3 months ago

സിബിഐ അന്വേഷണമില്ല! ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ സിബിഐ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി; ജാമ്യം ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജിയിയും തള്ളി

കൊച്ചി: യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐ ഇടപെടേണ്ട സാഹചര്യമില്ലെന്നും നിലവിലെ അന്വേഷണം…

3 months ago

ചികിത്സയ്ക്കും ജീവിത ചെലവിനും വഴിയില്ല ! ദയാവധത്തിനായി സർക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ച് കരുവന്നൂരിൽ 70 ലക്ഷം നിക്ഷേപിച്ച നിക്ഷേപകൻ

തൃശൂര്‍ : ചികിത്സയ്ക്കും ജീവിത ചെലവിനും മറ്റ് വഴികളില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകന്‍ ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ചു. കരുവന്നൂർ ബാങ്കിൽ എഴുപത്…

4 months ago

പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത് !ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ ? കുറിക്ക് കൊള്ളുന്ന ചോദ്യവുമായി ഹൈക്കോടതി ! ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മറിയക്കുട്ടി നൽകിയ ഹർജിയിൽ നാളെ സർക്കാർ മറുപടി നൽകണം!

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി…

5 months ago