സുറിനാം സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്. ഇപ്പോൾ സുറിനാം സന്ദർശിക്കുന്ന രാഷ്ട്രപതി സുറിനാം പ്രസിഡന്റ് ചാൻ സന്തോഖിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.…