മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് കടന്നു പോകുന്നത്. ഷിരൂരിൽ 71 ദിവസങ്ങൾക്ക് മുമ്പുണ്ടായ മണ്ണിടിച്ചിലിൽ പെട്ട മലയാളി ട്രക്ക് ഡ്രൈവർ അർജുനെയും അർജുന്റെ ലോറിയെയും ഗംഗാവലി പുഴയിൽ…