hill

മലപ്പുറം എടവണ്ണയിൽ മലമുകളിൽ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മലപ്പുറം : എടവണ്ണയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിദാന്‍ ബാസില്‍ (28) ആണ് മരിച്ചത്. എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിലാണ് ഇയാളുടെ മൃതദേഹം…

3 years ago