hit the window of the governor’s vehicle

ഗുരുതര സുരക്ഷാ വീഴ്ച ! SFI പ്രവർത്തകർ ഗവർണറുടെ വാഹനത്തിന്റെ ചില്ലിൽ അടിച്ചു ! തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നൽകിയെന്ന് തുറന്നടിച്ച് ഗവർണർ

കഴിഞ്ഞ മണിക്കൂറിൽ തലസ്ഥാനത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ദില്ലിയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറുടെ കാറിന്റെ…

2 years ago