#hittachi

കോഴിക്കോട് പുലിമുട്ട് നിർമാണത്തിനിടെ ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു;അപകടം കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കവെ;ഹിറ്റാച്ചി ഡ്രൈവറുടെ നില ഗുരുതരം

കോഴിക്കോട്: കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു അപകടം. പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഹിറ്റാച്ചിയാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം…

1 year ago