hologram and QR code security

നോര്‍ക്ക അറ്റസ്റ്റേഷന് ഇനി ഹോളോഗ്രാം, ക്യൂ.ആര്‍ കോഡ് സുരക്ഷ : വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിയന്ത്രിക്കുക ലക്ഷ്യമെന്ന് പി. ശ്രീരാമകൃഷ്ണന്‍

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം (എച്ച്.ആര്‍.ഡി) നോര്‍ക്ക റൂട്ട്‌സില്‍ നിലവില്‍ വന്നു. കൃത്രിമ സീല്‍…

2 years ago