home nurse

കിടപ്പുരോഗിയെ പരിചരിക്കാനെത്തി,ആഭരണവും മൊബൈലും പണവുമായി മുങ്ങി;പത്ത് മാസം ഇരുട്ടിൻമറവിൽ കഴിഞ്ഞ ഹോം നഴ്‌സ് ഒടുവിൽ പിടിയിൽ

ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തി ആഭരണവും മൊബൈലും പണവുമായി മുങ്ങിയഹോം നഴ്‌സ് ഒടുവിൽ 10 മാസത്തിനുശേഷം പിടിയിൽ.മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പോലീസ്…

3 years ago