മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് യുവാവിനെ നടുറോഡിൽ ഹോം ഗാർഡ് സെയ്തലവി അടിച്ചു വീഴ്‌ത്തുകയായിരുന്നു. യുവാവിനെ അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ…