ശരാശരി മലയാളികളിൽ ഭൂരിഭാഗവും ഭവനവായ്പ എടുത്താണ് വീടുപണിയുന്നത്. ബാങ്കിങ് നടപടികൾ കൂടുതൽ വേഗത്തിലായെങ്കിലും ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ആവശ്യമുള്ള രേഖകൾ കയ്യിൽ ഇല്ലെങ്കിൽ, ബാങ്ക് കയറിയിറങ്ങി ചെരിപ്പ്…