പൂച്ചാക്കൽ∙ അരൂക്കുറ്റി സ്വദേശിയായ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിന്നിൽ ഹണി ട്രാപ് സംഘമെന്ന് സൂചന. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് (Arrest) ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍…