Hooghly

ഹൂഗ്ലിയിൽ ബിജെപിയുടെ രാമനവമി ശോഭായാത്രയ്ക്കിടെ വൻ സംഘർഷം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വം

കൊൽക്കത്ത :പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ വൻ സംഘർഷവും വ്യാപക കല്ലേറും നടന്നു. ശോഭായാത്രയിൽ പങ്കെടുത്ത വാഹനങ്ങൾ തകർക്കപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്തു…

3 years ago