hopefu

അർജുനായുള്ള തെരച്ചിൽ എട്ടാം ദിനത്തിലേക്ക് ; ഇന്നലെ പുഴക്കരയിൽ നിന്ന് ലഭിച്ച സിഗ്നലിൽ പ്രതീക്ഷയോടെ ദൗത്യ സംഘം; കൂടുതൽ റഡാർ ഉപകരണങ്ങൾ സ്ഥലത്ത് എത്തിക്കും

അങ്കോല:കർണ്ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം. ഇന്ന് കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരും. ഇന്ന് മുതൽ…

1 year ago