hopeful part

പുരുഷന്‍മാരായ എല്ലാ സിനിമാ പ്രവര്‍ത്തകരും ചൂഷകരല്ല !സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുമുണ്ട് ! ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പ്രത്യാശ നൽകുന്ന ഭാഗം

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് വിവരങ്ങളിൽ ഞെട്ടിയിരിക്കുകയാണ് സംസ്ഥാനം. സ്ത്രീകളെ ലൈംഗിക വസ്തുവായി മാത്രം…

1 year ago