സെനഗല്‍: സെനഗല്‍ നഗരമായ ടിവോവാനിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 11 നവജാത ശിശുക്കള്‍ മരിച്ചു. നഗരത്തിലെ മാമെ അബ്ദു അസീസ് സൈ ദബാക് ആശുപത്രിയുടെ നിയോനറ്റോളജി വിഭാഗത്തിലാണ് തീപിടത്തമുണ്ടായത്.…