Hospital staff

എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തത്? ….എന്തുകൊണ്ടാണ് തല ശരിയായ രീതിയിൽ മൂടാത്തത്?” – രോഗികളോട് നിരന്തരം ചോദ്യങ്ങൾ ; ദില്ലിയിൽ പൊട്ടിത്തെറിച്ച ഡോക്ടർ ഉമർ മുഹമ്മദ് ആശുപത്രിയിൽ ഒരു മതഭ്രാന്തനായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴി

ദില്ലിയിൽ പൊട്ടിത്തെറിച്ച ഡോക്ടർ ഉമർ മുഹമ്മദ്, ജമ്മു കശ്മീരിലെ അനന്തനാഗ് സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന സമയത്ത് രോഗികളോട് തന്റെ മതതീവ്രനിലപാടുകൾ വെളിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയിരുന്നുവെന്ന്…

3 weeks ago