hospital

ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ് എത്തുന്നത് വരെ കാക്കാതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനം വിട്ട് കൊടുത്ത് വി. മുരളീധരൻ; കേന്ദ്രമന്ത്രി യാത്ര തുടർന്നത് സുരക്ഷ അകമ്പടി ഇല്ലാതെ

ആനാട് : നെടുമങ്ങാട് വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ ആംബുലൻസ് വരുന്നത് വരെ കാക്കാതെ പൈലറ്റ് വാഹനം വിട്ടു നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ. ആനാട് വാഹനാപകടം ! പരിക്കേറ്റവരെ ആംബുലൻസ്…

2 months ago

സ്കാനിം​ഗ് നടത്തിയില്ല, ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്തിയില്ല; ഗുരുതര വീഴ്ചയെന്ന് കോടതി! സ്വകാര്യ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ നടപടി

കോട്ടയം: ​ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ കണ്ടുപിടിക്കാത്തതിന് ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും പിഴയിട്ട് ഉപഭോക്തൃ കോടതി. ഗർഭകാല ചികിത്സയിൽ തകരാറുകൾ കണ്ടുപിടിക്കാത്തതിന് ചങ്ങനാശേരി…

6 months ago

സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റലിൽ നിന്ന്; പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയതെന്ന് പോലീസ്

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിൽ തൂങ്ങിയ നിലയിലായിരുന്നു…

9 months ago

ദേഹാസ്വാസ്ഥ്യം; കാസർകോട്ട് 19 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കാരണം കണ്ടെത്താൻ സ്കൂളിൽ പരിശോധന

കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.…

10 months ago

തലയ്ക്ക് വെടിയേറ്റ ദലിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ അമ്മ; യുവതിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്കു മുന്‍പിൽ ബിജെപി ധർണ; അശോക് ഗെലോട്ടിന്റെ സിംഹാസനം ഉലയുന്നു

ജയ്പുർ : രാജസ്ഥാനിലെ കരൗലിയിൽ ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം അതിരൂക്ഷമായി തുടരുന്നു. അശോക് ഗെലോട്ട് നയിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം…

10 months ago

നീതിക്കായി അധികൃതർക്ക് പരാതി നൽകി കുടുംബം I TATWAMAYI EXCLUSIVE

കയ്യിലെ പരിക്ക് ഗുരുതരമാക്കി ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചു! തിരുവനന്തപുരം എസ് കെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

11 months ago

പനി ബാധിച്ച് ചികിത്സ തേടിയ ഒന്നരവയസ്സുകാരി ആശുപത്രിയിൽ മരിച്ചു; ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം : പനി ബാധിച്ച് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒന്നരവയസ്സുകാരി മരിച്ചു. കരകുളം മുളമുക്ക് സ്വദേശികളായ സുജിത്–സുകന്യ ദമ്പതികളുടെ മകൾ ആർച്ചയാണ് ഇന്ന്…

11 months ago

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെയ്തു; പ​ര​വൂരിൽരണ്ടുപേർ പിടിയിൽ

പ​ര​വൂ​ർ: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത രണ്ടുപേർ പിടിയിൽ. പ​ര​ശും​മൂ​ട് സു​ധി ഭ​വ​ന​ത്തി​ൽ അ​ജേ​ഷ് (40), പൂ​ത​ക്കു​ളം സി​ന്ധു ഭ​വ​ന​ത്തി​ൽ അ​ഭി​ലാ​ഷ് (27) എ​ന്നി​വ​രാ​ണ്…

11 months ago

വീട്ടിലെത്തും മുമ്പേ ആശുപത്രിയിലേക്ക് കൊണ്ടുപോയി! മനീഷ് സിസോദിയക്ക് ഭാര്യയെ കാണാനായില്ല

ദില്ലി: മദ്യനയ അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന എ.എ.എപി നേതാവ് മനീഷ് സിസോദിയക്ക് ഭാര്യയെ കാണാനായില്ല. സിസോദിയ വീട്ടിലെത്തുന്നതിനു മുമ്പേ ആരോഗ്യ നില മോശമായതിനെ തുടർന്ന് ഭാര്യയെ ലോക്…

12 months ago

ആൻമരിയയെ രക്ഷിക്കാൻ നാടും നാട്ടുകാരും ഒന്നിച്ചു; കട്ടപ്പനയിൽനിന്ന് രണ്ട് മണിക്കൂർ 45 മിനിട്ടിൽ കൊച്ചിയിലെ ആശുപത്രിയിൽ

തൊടുപുഴ : കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസുകാരി ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. ആൻമരിയയ്ക്കായി നാടും…

12 months ago