ദില്ലി: ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാർക്കും അന്താരാഷ്ട്ര സംഘടനാ മേധാവികൾക്കുമായി അത്താഴവിരുന്നൊരുക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ദില്ലിയിൽ നടക്കുന്ന നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായാണ് ഔദ്യോഗിക വിരുന്ന് ഒരുക്കിയത്.…