#HOSTEL

ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങൾ

തൊടുപുഴ: പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെൺകുട്ടികളോടൊപ്പം കിടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അറക്കുളം അശോകകവല പാമ്പൂരിക്കല്‍ അഖില്‍ പി.രഘുവിനെയാണ് കാഞ്ഞാര്‍ പോലീസ് അറസ്റ്റ്…

3 years ago