പാഴ്സല്‍ വാങ്ങിയ ഊണില്‍ അച്ചാറില്ലെന്ന് ആരോപിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കോടതി. ഹോട്ടൽ ഉടമ നഷ്ടപരിഹാരമായി 35,250 രൂപ പിഴ നൽകണം. 45 ദിവസത്തിനകം…
ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സിപിഒ. ജോസഫാണ് ആക്രമം നടത്തിയത്.…
കോഴിക്കോട് : ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദുരന്തമുണ്ടായത്. റിനീഷ് കൂരാച്ചുണ്ട്,അശോകൻ കിനാലൂർ…
കൊല്ലം: കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. ഒപ്പമുണ്ടായിരുന്നു മറ്റ് മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ…
കല്‍പറ്റ : വയനാട് കല്‍പറ്റയിലെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .സംഭവത്തെത്തുടർന്ന് ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ…
വാഗമൺ : വാഗമണിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വാഗാലാൻഡ് ഹോട്ടലിൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. പരാതി ഉയർന്നതിനെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പൊലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ…
കൊച്ചി: ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണെന്നും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഹോട്ടലുകളും റസ്റ്ററന്റുകളും കേരളത്തെ മുഴുവൻ…
തിരുവനന്തപുരം:പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ ഹോട്ടൽ ഉടമയ്ക്കെതിരെ കേസ്.ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് നെടുമങ്ങാട്ടെ നസീർ ഹോട്ടൽ ഉടമ നസീറിനെതിരെ പോലീസ് കേസെടുത്തത്. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ…
കൊച്ചി: എറണാകുളം പറവൂരില്‍ 68 പേർ ക്ക് ഭക്ഷ്യവിഷബാധഏൽക്കാനിടയാക്കിയ മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി . സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ…
തിരുവനന്തപുരം :സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കി. എഫ്എസ്എസ്എ ആക്ട് പ്രകാരം അടിയന്തര പ്രാധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്.…