തിരുവനന്തപുരം: വീട് തകർന്ന് വീണതിനിടയിൽ (House Collapsed) നിന്ന് അഞ്ച് വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആണ് സംഭവം. പുലരിനഗർ സ്വദേശി വിനോദിന്റെ മകൻ വൈഷ്ണവാണ്…