Housewife was threatened and robbed of gold and phone; Youth Congress leader arrested

വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും ഫോണും കവർന്നു; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊച്ചി: വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുളന്തുരുത്തി പെരുമ്പളളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ…

2 years ago