ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. അപകടത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഹൗറജഗ്ദല്‍പുര്‍ സമലേശ്വരി എക്‌സ്പ്രസിനാണ് തീപിടിച്ചത്. റായഗഡ ജില്ലയിലെ സിങ്കപുര്‍…