Hsu Ming-chun

‘ഇന്ത്യക്കാരുടെ തൊലിയുടെ നിറം നോക്കി ജോലിക്ക് നിയമിക്കൽ’; വംശീയ അധിക്ഷേപം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി

തായ്പേയ്: ഇന്ത്യക്കാർക്കെതിരെ നടത്തിയ വംശീയ അധിക്ഷേപം വിവാദമായതോടെ മാപ്പുപറഞ്ഞ് തായ്‌വാൻ തൊഴിൽ മന്ത്രി ഹ്‌സു മിംഗ്-ചുൻ. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള…

2 years ago