huge fraud

മൃദംഗ വിഷൻ നടത്തിയത് വമ്പൻ തട്ടിപ്പ് ! 390 രൂപ വിലക്ക് വാങ്ങിയ സാരിക്ക് കലൂരിലെ നൃത്തപരിപാടിയിൽ പങ്കെടുത്ത കുട്ടികളിൽ നിന്ന് ഈടാക്കിയത് 1600 രൂപ !!!

കലൂരിലെ വിവാദ നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ നൃത്തമവതരിപ്പിച്ച കുട്ടികളുടെ സാരിയുടെ പേരിലും ലക്ഷങ്ങൾ തട്ടിയതായി റിപ്പോർട്ട് . പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ കല്യാൺ…

12 months ago