Human

കെഎസ്എഫ്ഇ വാദം നീതിയുക്തമല്ല !! ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാളിന് സാക്ഷ്യപത്രം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍; ശാഖാ മാനേജരുടെ വാദം തള്ളി

തൃശ്ശുർ : കെഎസ്എഫ്ഇ വടക്കാഞ്ചേരി ശാഖയിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നയാളിന് സാക്ഷ്യപത്രം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പ്രത്യേക ജോലിക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടാൽ സാക്ഷ്യപത്രം നൽകാനാവില്ലെന്ന…

1 year ago