hybrid terrorists

ശ്രീനഗറിൽ സായുധരായ മൂന്ന് ഹൈബ്രിഡ് ഭീകരരെ പിടികൂടി സുരക്ഷാ സേന; വാഹനത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ സായുധരായ മൂന്ന് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ഷാൽതെങ്ങിൽ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരനെ പിടികൂടുകയും വാഹനത്തിൽ…

3 years ago