Hypersonic Cruise Missile

ശബ്ദാതിവേഗത്തില്‍ ഉദിച്ചുയർന്ന് ഭാരതം; ആളില്ലാവിമാനം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍ (ഒഡിഷ): ചൈനയ്ക്കുപിന്നാലെ ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്‌എസ്ടിഡിവി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തില്‍ സഞ്ചാരം സാധ്യമാക്കുന്ന…

7 years ago