I M Vijayan

തലസ്ഥാനത്തെ ഫുട്ബോൾ പ്രേമികളെ ആവേശത്തിമിർപ്പിൽ !തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന പ്രദർശനമത്സരത്തിൽ ഇതിഹാസ താരങ്ങൾ നേർക്കുനേർ; ഫുട്ബോൾ ഇതിഹാസം പത്മശ്രീ ഐ.എം വിജയന് ആദരം

തിരുവനന്തപുരം : തലസ്ഥാനത്തെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ എം വിജയൻ അടക്കമുള്ള ഇതിഹാസ താരങ്ങൾ വീണ്ടും കളിക്കളത്തിലേക്ക്. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബാൾ…

8 months ago

കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് ഐ.എം വിജയന്‍

മലയാളി ഫുട്ബോള്‍ താരം ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക്. ഫുട്‌ബോള്‍ ഇതിഹാസമായ ഐ എം വിജയനും ഒളിമ്പ്യനായ കെ എം ബീന മോളും ഉള്‍പ്പടെ…

7 years ago

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഐ.​എം. വി​ജ​യ​നോ​ട് മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഫു​ട്ബോ​ള്‍ താ​രം ഐ.​എം. വി​ജ​യ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​റി​ച്ചു​ള്ള വാ​ദ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും…

7 years ago