'I.N.D.I.A' Coordinating Committee

‘ I.N.D.I.A’ ഏകോപന സമിതി; പ്രധാനകക്ഷിയായിട്ടും കണ്‍വീനർ സ്ഥാനം ജനതാദൾ പാർട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേടിൽ കോൺഗ്രസ് ; ഔദ്യോഗിക പ്രഖ്യാപനം മുംബൈയിലെ യോഗത്തിലുണ്ടായേക്കും

പൂനെ : പ്രതിപക്ഷ ഐക്യമുന്നണിയുടെ I.N.D.I.A സഖ്യത്തിലെ പ്രധാനകക്ഷിയായിട്ടും സഖ്യത്തിന്റെ ഏകോപന സമിതിയുടെ ഏറെ നിർണ്ണായകമായ കണ്‍വീനർ സ്ഥാനം ജനതാദൾ പാർട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേടിൽ കോൺഗ്രസ് പാർട്ടി.…

2 years ago