iaf jet

വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്നു; 3 പേർ കൊല്ലപ്പെട്ടു

ശ്രീനഗർ∙ വ്യോമസേനയുടെ എംഐ–17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണു. 2 പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെൻഡ് കാലാൻ…

5 years ago