ബംഗളൂരു: അമേരിക്കന്‍ ഐ ടി സ്ഥാപനമായ ഐബിഎമ്മില്‍നിന്ന‌് 2000 ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യശേഷി കുറഞ്ഞവരെയാണ‌് പുറത്താക്കിയതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ സേവനവും ജോലിയിലെ കാര്യക്ഷമതയും വിലയിരുത്തിയശേഷമാണ‌് നടപടി.…