രണ്ടു മാസം പിന്നിടുമ്പോഴും ഇസ്രായേൽ - ഹമാസ് സംഘർഷത്തിന് ഒരയവുമില്ലാതെ ഇപ്പോഴും തുടരുകയാണ്. എന്നാൽ, ഹമാസിന്റെ ക്രൂരതകൾ ഇസ്രായേൽ തെളിവുസഹിതം പുറത്തുവിട്ടിട്ടും ഇപ്പോഴും ഹമാസിനെ പിന്തുണയ്ക്കുന്നവർ കേരളത്തിലടക്കം…