Idukki Churuthoni Dam resplendent in tricolor; On the occasion of the 75th anniversary of freedom of colour

ത്രിവര്‍ണ്ണ നിറത്തിൽ തിളങ്ങി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്

ചെറുതോണി: ത്രിവര്‍ണ്ണ നിറത്തിൽ തിളങ്ങി ഇടുക്കി ചെറുതോണി ഡാം. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇടുക്കി ചെറുതോണി അണക്കെട്ടിൽ വർണ്ണക്കാഴ്ചയൊരുക്കിയത്. ഹൈഡൽ ടൂറിസം വകുപ്പ് ആണ് മനോഹരമായ ഈ…

2 years ago