Idukki-gang-rape-case-police-arrest

ഇടുക്കി പൂപ്പാറയിൽ കൂട്ടബലാത്സംഗം; അന്യസംസ്ഥാനക്കാരിയെ പീഡിപ്പിച്ചത്, 4 പേർ ചേർന്ന്

ഇടുക്കി: പൂപ്പാറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.15 കാരിയായ പെൺകുട്ടിയാണ് അക്രമണത്തിന് ഇരയായത്. ഇന്നലെ വൈകിട്ടാണ് ക്രൂര സംഭവം നടന്നത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയതായിരുന്നു പെൺകുട്ടി. അതിനിടയിൽ പ്രദേശവാസികളായ…

4 years ago