IED-planted box

ജമ്മുകശ്മീര്‍ ഹൈവേയില്‍ അജ്ഞാത ബോക്‌സ്, പരിശോധനയിൽ ഐഇഡി സ്ഥാപിച്ച പെട്ടിയെന്ന് കണ്ടെത്തൽ; ഭീകരര്‍ ലക്ഷ്യമിട്ടത് വന്‍ സ്‌ഫോടനത്തിനെന്ന് സൈന്യം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മൂകശ്മീരിലെ കിഷ്ത്വാര്‍ ഹൈവേയ്‌ക്ക് സമീപം സംശയാസ്പദമായ ഒരു ബോക്സ് കണ്ടെത്തി. പരിശോധനയിൽ രണ്ട് കിലോഗ്രാം ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം (ഐഇഡി) സ്ഥാപിച്ച പെട്ടിയാണെന്ന് കണ്ടെത്തി. ഉടൻ…

7 months ago