Iftar banquet

ഇഫ്താര്‍ വിരുന്ന് ആഘോഷമാക്കി, 20 പേര്‍ പൊലീസ് പിടിയില്‍

കല്‍പ്പറ്റ : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വയനാട്ടിലെ ഹോട്ട്സ്പോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലവയല്‍ പോലീസാണ് 20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്. നെന്മേനി…

6 years ago