Iftar party

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ നടത്താനിരുന്ന ഇഫ്‌താർ വിരുന്ന് റദ്ദാക്കി ! നാളെ നടത്താനിരുന്ന വിരുന്ന് മാറ്റിയത് ഹൈക്കോടതി ഇടപെടലിനെ തുടർന്ന്

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പോർക്കലി കലശ കമ്മിറ്റി മുഴക്കുന്ന് മഹൽ നിവാസികൾക്ക് ഒരുക്കാൻ നിശ്ചയിച്ചിരുന്ന ഇഫ്താർ വിരുന്നിൽ നിന്ന് പിന്മാറിയതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ…

9 months ago