IG G. Laxman

“മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടക ശനി തുടങ്ങിയതിന്റെ ആദ്യ സൂചന”; ഐജി ജി.ലക്ഷ്മണിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ.മുരളീധരൻ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടക ശനി തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഐജി ജി.ലക്ഷ്മണിന്റെ വെളിപ്പെടുത്തലെന്നഭിപ്രായപ്പെട്ട് കോൺഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരൻ . മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാബാഹ്യ…

2 years ago