തിരുവനന്തപുരം: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ മാതൃകയിൽ കേരളം സ്വന്തമായി ഓപ്പൺ സർവകലാശാല സ്ഥാപിക്കുന്നു. സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ നടത്തുന്ന ഓപ്പൺ, വിദൂരവിദ്യാഭ്യാസ കോഴ്‌സുകളെല്ലാം പുതിയ സർവകലാശാലയിൽ സംയോജിപ്പിക്കാനാണ്…