കൊച്ചി: ഇലന്തൂർ നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.പത്മയുടെ മക്കളായ സേട്ട് , ശെൽവരാജ് സഹോദരി പളനിയമ്മ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്കാരം…
പത്തനംതിട്ട: ഇലന്തൂർ നരബലിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് കൈമാറും. മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണിത് കൈമാറുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണ് നിലവിൽ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.…
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ടതിൽ ഒരാൾ റോസ്‌ലിൻ തന്നെയെന്ന് സ്ഥിരീകരിച്ചു. ആദ്യ ഡി.എൻ.എ പരിശോധനഫലം പൊലിസിന് ലഭിച്ചു. റോസ്‌ലിന്റെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങളിൽ ഡി.എൻ.എ പരിശോധന…
പത്തനംതിട്ട : ഇലന്തൂർ നരബലികേസിൽ ഒരാളുടെ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളിൽ ഒന്നിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. മൃതദേഹാവശിഷ്ടങ്ങളിൽ…
കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലിക്കിരയായ പത്മയുടെ കുടുംബം വീണ്ടും കേരള സർക്കാരിനെതിരെ രംഗത്ത്. പത്മയുടെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആരും അറിയിക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുകയും ചെയ്തു. സർക്കാരിൽ…
ഇലന്തുർ: നരബലികേസിൽ പ്രതികളുമായുള്ള അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും.മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുന്നത്. കൊലപാതകത്തിന് ശേഷം ഷാഫി പത്മയുടെയും റോസ്ലിയുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ പണയം…
പത്തനംതിട്ട; ആഭിചാര കർമ്മത്തിനായി ഇലന്തൂരിൽ സ്ത്രീകളെ എത്തിച്ചു നൽകിയതിന് പ്രതിഫലമായിമൂന്ന് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്ന് ഷാഫി കൈപ്പറ്റിയെന്ന് വെളിപ്പെടുത്തൽ. ജൂൺ എട്ടിന് റോസ്ലിയെ ബലി…